പേജുകള്‍‌

ഹൈക്കു

മുറിവ്
______
കാച്ചെണ്ണ തേച്ച് കുളിച്ചിട്ടും 
കാര സോപ്പിട്ടലക്കിയിട്ടും 
കണ്ണടച്ചിരുട്ടാക്കിയിട്ടും 
നീയെന്ന മുറിവ്
പോണില്ല മനസ്സീന്ന്!!!


2 അഭിപ്രായങ്ങൾ:

  1. എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്-
    വൊസ്യത്തിലില്ലാത്ത ഒരു രഹസ്യം
    പറയാനുണ്ട്..
    എന്റെ ഹ്രിദയത്തിന്റെ സ്ഥാനത്ത് ഒരു
    പൂവുണ്ടായിരിക്കും.
    ജിജ്ഞാസയുടെ ദിവസങ്ങളിൽ
    പ്രണയത്തിന്റെ ആത്മതത്ത്വം
    പറഞ്ഞു തന്നവളുടെ ഉപഹാരം.
    മണ്ണു മൂടുന്നതിനു മുൻപ് ഹ്രിദയത്തിൽ നിന്ന്
    ആ പൂവ് പറിച്ചെടുക്കണം.
    ദളങ്ങൾകൊണ്ട് മുഖം മൂടണം,
    രേഖകൾ മാഞ്ഞ കൈവെള്ളയിലും ഒരു ദളം..
    പൂവിലൂടെ എനിക്ക് തിരിച്ചുപോകണം...
    (ആ മുറിവ് ഒരിക്കലും ഉണങ്ങാതിരിക്കട്ടെ...)

    മറുപടിഇല്ലാതാക്കൂ