പേജുകള്‍
കവിതകള്‍
ഹൈക്കു
2012, മേയ് 21
....ഭദ്ര.....
ഓര്ക്കയാണെപ്പോഴും തേന്മലരേ..
എന്നുമെന്‍ മാനസപ്പൂമലരേ...
എന്നാത്മ നൊമ്പരമങ്ങു ദൂരെ..
നിന് മുഖം കാണുമ്പോളെന്റെ ചാരെ..
മുജ്ജന്മ ബന്ധത്തിന് ശക്തി പോലെ..
മോഹന രാഗത്തിന് വീചിയാലേ...
മന്ദസ്മിതം തൂകി വന്ന ലോലേ..
നീട്ടു നീ സാന്ത്വനമെന്റെ മേലേ...
ഇഷ്ടമാണിഷ്ടമാണെന്റെയാര്ദ്രേ...
ഈ ചിരി മായാതെ നോക്ക് ഭദ്രേ..
ഈ ജന്മം സാര്‍ത്ഥകമാണ് സാന്ദ്രേ..
ഇനിയെന്നും നാമൊന്നാണെന് സുഭദ്രേ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ