അകലം..
______
മനസ് പുറകോട്ട് നടക്കുകയാണ്...
ഞണ്ടിനെപ്പോലെ...
ഉപേക്ഷിക്കപ്പെട്ടവന്റെ മനസങ്ങനെയാണ്...
______
മനസ് പുറകോട്ട് നടക്കുകയാണ്...
ഞണ്ടിനെപ്പോലെ...
ഉപേക്ഷിക്കപ്പെട്ടവന്റെ മനസങ്ങനെയാണ്...
ഗതകാല സ്മരണകളുടെ
പൂക്കാലത്തിലേക്ക് പതിയെ നടന്നടുക്കും.
പിന്നെ ആ ഓര്‍മ്മകളില്‍
നീറി നീറി ഇല്ലാതാവും..
കടുത്ത വേനലില്‍
ചിന്തകള്‍ കത്തിയമരുമ്പോള്‍
അടുത്ത് നിന്നിട്ടും അകലെയെന്ന പോല്‍
മഴയുടെ ആരവത്തോടൊപ്പം
നീ അകന്നകന്നു പോവുകയാണ്...
ഓര്‍മകളുടെ മണ്‍തുരുത്തില്‍
ചിറകരിഞ്ഞ ശലഭമായ്
ഞാനും!!!!
പൂക്കാലത്തിലേക്ക് പതിയെ നടന്നടുക്കും.
പിന്നെ ആ ഓര്‍മ്മകളില്‍
നീറി നീറി ഇല്ലാതാവും..
കടുത്ത വേനലില്‍
ചിന്തകള്‍ കത്തിയമരുമ്പോള്‍
അടുത്ത് നിന്നിട്ടും അകലെയെന്ന പോല്‍
മഴയുടെ ആരവത്തോടൊപ്പം
നീ അകന്നകന്നു പോവുകയാണ്...
ഓര്‍മകളുടെ മണ്‍തുരുത്തില്‍
ചിറകരിഞ്ഞ ശലഭമായ്
ഞാനും!!!!
വായനക്കാരന്റെ മനസ്സുവായിക്കാനുള്ള മന്ത്രം പഠിചിട്ടുണ്ടോ എഴുത്തുകാരി?എന്ന് തോന്നിപ്പോവുന്നു?
മറുപടിഇല്ലാതാക്കൂ