മരണമില്ലാത്ത ഓര്‍മ്മകള്‍
---------------------------------
ഓരോ പടിയും ചവിട്ടിക്കയറിയത്
നിന്റെ മുഖം മറക്കാനായിട്ടാണ്..
ഓരോ നിശ്വാസത്തിലും,നിന്റെ
ഓര്‍മ്മകളുടെ മരണമായിരുന്നാവശ്യം..
പക്ഷേ,ഇന്നെനിക്കു ബോധ്യമായി
അകലുന്തോറും അടുക്കുന്ന
ദൃഡമേറിയ ചങ്ങലയാണ്
എനിക്ക് നീയെന്ന്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ