കാറ്റ്
-----
ഒരു കാറ്റായ്
വന്നു ഞാന്‍
നിന്റെ സ്മൃതികളെ
പിന്തുടരട്ടേ..
പൂവിതളുകളെ
ചുംബിച്ച്,
വന്നു ഞാന്‍
നിന്റെ സ്മൃതികളെ
പിന്തുടരട്ടേ..
പൂവിതളുകളെ
ചുംബിച്ച്,
പൂമ്പാറ്റകളോട്
കിന്നരിച്ച്,
ഇലകളെ
ഇക്കിളിപ്പെടുത്തി,
നക്ഷത്രങ്ങളോട്
പരിഭവിച്ച്,
മേഘങ്ങളെ
തലോടി,
അന്തമില്ലാത്ത
ആഴിയിലലകള്
സൃഷ്ടിച്ച്,
നിന്റെ ചുടു-
നിശ്വാസത്തിലലിഞ്ഞ്,,
തിരികെയെത്തും
ഞാന്‍,നിശബ്ദത
വിലങ്ങു തീര്‍ത്ത
ഈ മണ്കുടിലില്..
കിന്നരിച്ച്,
ഇലകളെ
ഇക്കിളിപ്പെടുത്തി,
നക്ഷത്രങ്ങളോട്
പരിഭവിച്ച്,
മേഘങ്ങളെ
തലോടി,
അന്തമില്ലാത്ത
ആഴിയിലലകള്
സൃഷ്ടിച്ച്,
നിന്റെ ചുടു-
നിശ്വാസത്തിലലിഞ്ഞ്,,
തിരികെയെത്തും
ഞാന്‍,നിശബ്ദത
വിലങ്ങു തീര്‍ത്ത
ഈ മണ്കുടിലില്..
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ